audio
audioduration (s) 1.15
15.8
| speech_id
stringlengths 21
21
| speaker_id
stringclasses 35
values | transcript
stringlengths 8
127
|
---|---|---|---|
mlf_02018_00297308118 | mlf_02018 | പക്ഷേ സത്യൻ അഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല |
|
mlf_02018_00312582689 | mlf_02018 | ഈ ഗ്രാമം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു |
|
mlf_02018_00345782548 | mlf_02018 | അപ്പസ്തോല നടപടികൾ അനുസരിച്ച് പൗലോസ് ഒരു റോമൻ പൗരനായിരുന്നു |
|
mlf_02018_00361940960 | mlf_02018 | അച്ഛൻ മൊയ്സുദ്ദീൻ അമ്മ സീനത്തുന്നീസ |
|
mlf_02018_00375603354 | mlf_02018 | കനത്ത അക്ഷരങ്ങൾ നിരവധി തെളിവുകൾ ഉണ്ട് എന്ന് സൂചിപ്പിക്കുന്നു |
|
mlf_02018_00429669488 | mlf_02018 | അപ്പോൾ ഇങ്ങനെയുള്ള വിവരം എനിക്ക് വേണ്ട |
|
mlf_02018_00450534751 | mlf_02018 | വിവാദം ഉണ്ടായത് ഗ്രന്ഥം പ്രസിദ്ധീകരിച്ച ശേഷം അല്ലേ |
|
mlf_02018_00530218461 | mlf_02018 | അവിടെ ഒരു കാര്യാലയവും സ്ഥാപിച്ചു |
|
mlf_02018_00534917350 | mlf_02018 | അപ്പസ്തോലൻ എന്നത് ഗ്രീക്കു പദമാണ് |
|
mlf_02018_00563550362 | mlf_02018 | അക്കാലത്തു മസ്ജിദുൽ ഹറമിലേക്ക് മുഖ്യമായും മൂന്നു പ്രവേശന കവാടങ്ങളാണ് ഉണ്ടായിരുന്നത് |
|
mlf_02018_00618366115 | mlf_02018 | അറിവിന്റെ പിന്നിലുള്ള പ്രക്രിയ വിശ്വാസത്തിൽ അധിഷ്ഠിതമാണെന്ന് അദ്ദേഹം കരുതി |
|
mlf_02018_00647163096 | mlf_02018 | അന്ന് മുസ്ലിം പ്രാർത്ഥനകൾക്കു മാത്രമായേ ഇത് തുറക്കാറുള്ളൂ |
|
mlf_02018_00673164487 | mlf_02018 | അതിരുവിട്ട ഈ പ്രേമവും വിധേയത്വവും ആദത്തിന്റെ പതനത്തിനു കാരണമായതായി മിൽട്ടൺ ചിത്രീകരിച്ചിരിക്കുന്നു |
|
mlf_02018_00681961447 | mlf_02018 | അവർ അധിവസിച്ച പ്രദേശത്തിന് ലാറ്റിയം എന്നു പേർ വന്നു |
|
mlf_02018_00683448337 | mlf_02018 | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് ധനസമ്പാദനത്തിനു വേണ്ടി മണ്ടേല ലോകപര്യടനം നടത്തിയിരുന്നു |
|
mlf_02018_00690562886 | mlf_02018 | മനുഷ്യൻ ചന്ദ്രനിൽ പോയ ശേഷമാണ് ഈ ധാരണ മാറിയത് |
|
mlf_02018_00691863403 | mlf_02018 | അതിനാലാണ് തീവണ്ടി എന്ന പേരു കിട്ടിയത് |
|
mlf_02018_00803645755 | mlf_02018 | അതിൽ നിന്നാണ് മുകളിലെ പരാമർശങ്ങൾ വന്നത് |
|
mlf_02018_00814318172 | mlf_02018 | അപ്പോൾ ഒരു ഗാർഹിക പ്രതിസന്ധിയുടെ നടുവിലായിരുന്നു ഡാർവിൻ |
|
mlf_02018_00822804081 | mlf_02018 | പുതിയ ഒരു തെളിവ് ലഭിക്കും വരെ മാത്രം |
|
mlf_02018_00845498762 | mlf_02018 | അതുപോലെ ബോൾ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത് |
|
mlf_02018_00897016984 | mlf_02018 | അച്ചടക്കമില്ലാത്ത ക്രിസ്ത്യൻ സമൂഹം എന്നാണ് വില്ല്യം ആദ്യം അവരെ പറ്റി ധരിച്ചത് |
|
mlf_02018_00923846281 | mlf_02018 | ആലുവ ശിവരാത്രിയോളം തന്നെ പ്രശസ്തമാണ് അന്നമനട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി |
|
mlf_02018_01043988511 | mlf_02018 | അവർ രാജാവിന് വേവിച്ച ധാന്യം ഭക്ഷണമായി നൽകി |
|
mlf_02018_01088493834 | mlf_02018 | അവർക്ക് പാലും ഉച്ചഭക്ഷണവും സമ്മാനമെന്ന രീതിയിൽ കുളിക്കാനായി സോപ്പുകളും നൽകിയിരുന്നു |
|
mlf_02018_01161273553 | mlf_02018 | ആംസ്റ്റർഡാമിൽ ബറൂക്കിന്റെ പോർത്തുഗീസ് രൂപമായ ബെന്റൊ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു |
|
mlf_02018_01173131909 | mlf_02018 | അക്ബർ നിർമിച്ച രണ്ടു കോട്ടകൾ ലാഹോറിലും അലഹബാദിലുമാണ് |
|
mlf_02018_01174114195 | mlf_02018 | അതോടെ ആഢംബരജീവിതം ഉപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു |
|
mlf_02018_01257541489 | mlf_02018 | അഞ്ച് ശതമാനത്തോളം താരാപഥങ്ങൾ മാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ |
|
mlf_02018_01315221368 | mlf_02018 | അതിൽ കുറഞ്ഞതോന്നുകൊണ്ടും അവർ തൃപ്തരാകുമായിരുന്നില്ല |
|
mlf_02018_01318528093 | mlf_02018 | കേരളത്തിലെ ഒരു ജില്ല തലസ്ഥാനം കോട്ടയം നഗരം |
|
mlf_02018_01331459095 | mlf_02018 | അവരുടെ സാക്ഷരതയും വിദ്യാഭ്യാസനിലവാരവും ഉയർത്തുന്നതിൽ കാര്യമായ പങ്കു വഹിച്ചു |
|
mlf_02018_01399476152 | mlf_02018 | മധു അഭിനയിച്ച ചലച്ചിത്രം ആണ് ഹൃദയം ഒരു ക്ഷേത്രം |
|
mlf_02018_01409953973 | mlf_02018 | അനുഭവ പരിജ്ഞാനമാണ് ബ്രാഡ്മാന്റെ കളിയെ വികസിപ്പിച്ചത് |
|
mlf_02018_01425880350 | mlf_02018 | അതിൽ തന്നെ കൂടുതൽ സുന്നി മുസ്ലിങ്ങളും ചെറിയ വിഭാഗം ഷിയാ മുസ്ലിങ്ങളും |
|
mlf_02018_01430472562 | mlf_02018 | അടിമവ്യവസ്ഥയെ ന്യായീകരിക്കാൻ അദ്ദേഹം ബൈബിളിലെ പഴയനിയമത്തെ ആശ്രയിച്ചു |
|
mlf_02018_01494662504 | mlf_02018 | റോമാ സാമ്രാജ്യം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
mlf_02018_01598214146 | mlf_02018 | അങ്ങനെ ഒരു വഴി ഉള്ളതായി അറിവില്ല |
|
mlf_02018_01635240166 | mlf_02018 | അനസ്തേഷ്യയിലെ പരിശീലനവും ബേക്കർക്ക് ഒരു നഴ്സിന്റെ ജോലി ചെയ്യാൻ സഹായകമായി |
|
mlf_02018_01673178250 | mlf_02018 | ആർട്ടിക് പ്രദേശത്തെ അപേക്ഷിച്ച് അന്റാർട്ടിക്കയിൽ തണുപ്പു കൂടുതലാണ് |
|
mlf_02018_01693338937 | mlf_02018 | ചെമ്മീൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
mlf_02018_01697234108 | mlf_02018 | എല്ലാ പ്രശ്നങ്ങളും ഇവിടെ ഇതിനു താഴെ സംവാദം ആയി ഇടുക |
|
mlf_02018_01698076031 | mlf_02018 | അങ്ങനെ അദ്ദേഹം സ്വന്തം രാജ്യത്തിൽ തന്നെ വെറുക്കപ്പെട്ടവനായി |
|
mlf_02018_01762157236 | mlf_02018 | അയിത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു |
|
mlf_02018_01801228909 | mlf_02018 | ആനോഡിലെ വോൾട്ടേജ് കാതോഡിലേതിനെക്കാൾ കൂടുതലാണെങ്കിലും ഗ്രിഡിലേതിനെക്കാൾ അല്പം കുറവായിരുന്നു |
|
mlf_02018_01812329820 | mlf_02018 | അല്ലെങ്കിൽ കുട്ടിക്കാലം മുഴുവൻ നീളുന്ന ആസ്മയിലേക്ക് നീങ്ങാം |
|
mlf_02018_01820847836 | mlf_02018 | കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കോലങ്കോട് |
|
mlf_02018_01821660072 | mlf_02018 | കേരളത്തിലെ ആനകൾ എന്ന ലേഖനം വേണമെങ്കിൽ എഴുതാം |
|
mlf_02018_01829986192 | mlf_02018 | അല്ലാത്ത ദിവസങ്ങളിലെ വിശിഷ്ടാഹാരം പച്ചവെള്ളവും ഏതാനും ഈത്തപ്പഴവും |
|
mlf_02018_01941428033 | mlf_02018 | വയലാർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
mlf_02018_01965406154 | mlf_02018 | കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ചെടി |
|
mlf_02018_01981756092 | mlf_02018 | അരി വേവിച്ച് വെള്ളം ഊറ്റിക്കളയാതെയാണ് ചോറ് കഴിക്കുന്നത് |
|
mlf_02018_01991981345 | mlf_02018 | അതിൽ നിന്നും നീണ്ട നാരുകൾ പുറത്തു വരുന്നതായും കാണാം |
|
mlf_02018_02030486996 | mlf_02018 | അവയെക്കുറിച്ചറിയാൻ കന്നി നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
|
mlf_02018_02093234669 | mlf_02018 | ഞാൻ ഈ പട്ടണത്തിൽ തികച്ചും ഒരു അപരിചിതനാണ് |
|
mlf_02321_00042887565 | mlf_02321 | അവിടുന്ന് യഹൂദരുടേയും ദൈവമല്ലേ |
|
mlf_02321_00047238144 | mlf_02321 | ശോഭന ഒരു പ്രശസ്ത ഭരതനാട്യ നർത്തകി കൂടിയാണ് |
|
mlf_02321_00050867112 | mlf_02321 | അതിനാൽ മനുഷ്യർ ഉപയോഗിച്ചിരുന്ന ആനകൾ അധികവും പിടിയാനകളായിരുന്നു |
|
mlf_02321_00059578628 | mlf_02321 | അപകടം മുൻകൂട്ടി കണ്ട ബ്രിട്ടൻ പിന്മാറാൻ തീരുമാനിച്ചു |
|
mlf_02321_00069073897 | mlf_02321 | അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്നു വിശേഷിപ്പിക്കുന്നത് |
|
mlf_02321_00088826014 | mlf_02321 | പരിസ്ഥിതി പ്രശ്നങ്ങൾ ഇവിടെ ഇതുവരെ ഇല്ല |
|
mlf_02321_00125252016 | mlf_02321 | അധികാരമേറ്റശേഷം അദ്ദേഹം പുതിയ ഒരു ഭരണഘടന തയ്യാറാക്കി |
|
mlf_02321_00130369715 | mlf_02321 | ഓട് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവഷിക്കാം |
|
mlf_02321_00146712689 | mlf_02321 | ലേഖനത്തിലെ ഭാഷ എന്ന ഭാഗം മിക്കവാറും തിരുത്തി എഴുതിയിട്ടുണ്ട് |
|
mlf_02321_00168086164 | mlf_02321 | അനുഭവ പരിചയവും ഇത്തരക്കാർക്ക് കുറവായിരിക്കും |
|
mlf_02321_00181824852 | mlf_02321 | നിരാശനാകാതെ ദാസ് പരിശ്രമിച്ചുകൊണ്ടേയിരുന്നു |
|
mlf_02321_00196930164 | mlf_02321 | എന്റെ അഭിപ്രായങ്ങൾ സംവാദം പേജിൽ രേഖപ്പെടുത്തിയിട്ടുണ്ട് |
|
mlf_02321_00204295312 | mlf_02321 | അതുകുടിക്കുന്നതോടെ സത്യാഗ്രഹം അവസാനിക്കും എന്നായിരുന്നു ബ്രിട്ടീഷ് സർക്കാർ കരുതിയിരുന്നത് |
|
mlf_02321_00204747089 | mlf_02321 | ആദിവാസികൾ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ് |
|
mlf_02321_00241095482 | mlf_02321 | അവരെ ആധാരമാക്കി വരച്ച ചിത്രം നഷ്ടപ്പെട്ടു |
|
mlf_02321_00272421238 | mlf_02321 | അതിൽ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞു |
|
mlf_02321_00297877455 | mlf_02321 | ആകാശമാർഗ്ഗത്തിലൂടെയുള്ള ആക്രമണമായിരുന്നു അവർ നടത്തിയത് |
|
mlf_02321_00305015067 | mlf_02321 | ഇതിൽ കൂടുതലും ഗൾഫ് മേഖലയിൽ ആണ് |
|
mlf_02321_00314724236 | mlf_02321 | അവന്റെ അഭിപ്രായം ഒരു പരിധി വരെ ശരിയാണ് |
|
mlf_02321_00343741273 | mlf_02321 | അവരുടെ അഭിപ്രായത്തിൽ ആര്യന്മാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയരായിരുന്നു |
|
mlf_02321_00358442728 | mlf_02321 | അടികൾ ക്ഷേത്രത്തിന്റെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു |
|
mlf_02321_00362283277 | mlf_02321 | കൊല്ലം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
mlf_02321_00366746038 | mlf_02321 | അവയെക്കുറിച്ചറിയാൻ ഭരതൻ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
|
mlf_02321_00377191014 | mlf_02321 | സെന്റ് ജോർജ്ജ് ഫോർട്ട് എന്നായിരുന്നു അതിന്റെ പേര് |
|
mlf_02321_00390710145 | mlf_02321 | അതിന്റെ ആരംഭമാണ് വേദകാല ശൈലിയിൽ കാണുന്നത് |
|
mlf_02321_00421482579 | mlf_02321 | ഈ സാമ്രാജ്യത്തിന്റെ അതിർത്തി ഗംഗ ആണ് |
|
mlf_02321_00424537145 | mlf_02321 | ഉള്ളൂർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
|
mlf_02321_00474216049 | mlf_02321 | അതിന്റെ സാന്ദ്രത അതിനെ കടിച്ചാൽ പൊട്ടാത്തതാക്കി |
|
mlf_02321_00479735681 | mlf_02321 | അന്ന് കേരളത്തിൽ പൊതുവായ ഒരു സാഹിത്യ ഗദ്യഭാഷ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം |
|
mlf_02321_00480755375 | mlf_02321 | എന്തെങ്കിലും തെറ്റുകൾ കണ്ടാൽ ദയവായി പറയുക |
|
mlf_02321_00496891488 | mlf_02321 | അയാൾ ലുക്രേത്തിയ എന്ന ഉന്നതകുലജാതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു |
|
mlf_02321_00539874330 | mlf_02321 | അടിമകളെയും കടൽക്കൊള്ളക്കാരെയും ദേശദ്രോഹികളെയും കൊല്ലാൻ കുരിശിലേറ്റൽ ഉപയോഗിച്ചിരുന്നു |
|
mlf_02321_00554145709 | mlf_02321 | അന്ന് ബ്രിട്ടീഷ്കാർ ആദരസൂചകമായി നൽകിയതാണ് റാണി പട്ടം |
|
mlf_02321_00574684332 | mlf_02321 | ഇംഗ്ലീഷ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേം വിവക്ഷിക്കാം |
|
mlf_02321_00594502635 | mlf_02321 | ഇതിന്റെ പേരിൽ ഒരു തർക്കം ഞാൻ തീരെ ആഗ്രഹിക്കുന്നില്ല |
|
mlf_02321_00608811401 | mlf_02321 | ചെറുപ്പം മുതൽക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത് |
|
mlf_02321_00617525068 | mlf_02321 | അതിനാൽ തന്നെക്കുറിച്ച് ആരും അധികം കേട്ടിട്ടില്ലാതിരുന്ന സ്പെയിനിലേയ്ക്ക് അദ്ദേഹം പോയി |
|
mlf_02321_00626083876 | mlf_02321 | അവരുടെ പ്രധാന പ്രസിദ്ധീകരണങ്ങളിൽ ചിലത് താഴെ നൽകിയിരിക്കുന്നു |
|
mlf_02321_00643284177 | mlf_02321 | ജോൺ നേതൃത്വം നൽകിയ മന്ത്രിസഭ നിലവിൽ വന്നു |
|
mlf_02321_00657140418 | mlf_02321 | നല്ല ഒരു ഉപകരണം ആണ് അത് |
|
mlf_02321_00703011927 | mlf_02321 | എന്നാൽ ഇതു ശരിയാണോ എന്നു സംശയമുണ്ട് |
|
mlf_02321_00723532803 | mlf_02321 | അടുത്ത കാലത്തായി ഈ സിദ്ധാന്തമാണ് കൂടുതൽ വിശ്വസനീയമായി കരുതിപ്പോരുന്നത് |
|
mlf_02321_00756130491 | mlf_02321 | ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ക്ലാസുകളോ സ്കൂളുകളോ ആണ് ഇവിടെയുള്ളത് |
|
mlf_02321_00792570383 | mlf_02321 | അതിൽ ഒന്ന് സർക്കസ് കൂടാരത്തിലെ കോമാളിയായ കുള്ളന്റേതായിരുന്നു |
|
mlf_02321_00801331870 | mlf_02321 | ഈ താഴെ കാണുന്ന രാജ്യങ്ങളുടെ പേരുകൾ തെറ്റാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.