audio
audioduration (s) 1.44
17.5
| speechid
stringlengths 20
20
| speaker_id
stringclasses 75
values | review_score
int64 3
42
| transcript
stringlengths 9
119
| category
stringclasses 4
values | speaker_gender
stringclasses 3
values | speaker_age
stringclasses 4
values |
---|---|---|---|---|---|---|---|
SUjFw2idqAIjFKHK7UOW | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | പൂവന്‍ കോഴിയും വജ്രക്കല്ലും സിംഹത്തിന്റെ സ്വപ്നരാജ്യം | story | Male | 30-40 |
|
8CvOpuDvXHp5JIxoEHPa | QgeGxPRrkCNIikXg0epRmMu2agu1 | 3 | വേണ്ട വേണ്ടാത്തോണ്ടാ. | conversation | Male | 30-40 |
|
covsJ1HvhPKor7YjLQzB | rjh2u8PthLd9AuPARWuuiRcZKfp1 | 3 | വായിക്കുന്ന കാര്യമാണ് കഷ്ടം. | conversation | Female | 30-40 |
|
jwOadFx1DS4HvGfp0Qfb | rjh2u8PthLd9AuPARWuuiRcZKfp1 | 3 | അയ്യോ ഞാന്‍ എലിയല്ല ഞാന്‍ കിളിയാണ് | story | Female | 30-40 |
|
dQmuulJj22Yl1iE3mnEP | 2dEDqqeI3PZx0m2D9EBHUn7noTM2 | 4 | മൊത്തം എത്ര രൂപയായി? | conversation | Male | 30-40 |
|
JXLDr8avqngelwjhHyKd | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി. | proverb | Male | 30-40 |
|
nv8F7KiQwe9spr0zkIqD | 4g8oHH1MgvOvECpoSKbWWrRpWT82 | 4 | അത്തം വെളുത്താൽ ഓണം കറുക്കും. | proverb | Male | 20-30 |
|
6SxKPyT67IekIt0sArH2 | pRHjALdg43clpsZ2rlwA6gXT4J92 | 3 | പട പേടിച്ച് പന്തളത്ത് പോയപ്പോൾ അവിടെ പന്തം കൊളുത്തി പട. | proverb | default | default |
|
DxCv5JmHpZTwsuQvrJBz | oeaNxrE0uxNSfoDpdrCYGBGC7uC3 | 4 | അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ് | proverb | default | default |
|
OhjIgiKxi2E10l8HHA4o | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | കഴുതയും ചെന്നായും | story | Male | 30-40 |
|
uiH4o0RGp2CTtMmQeYlT | 2dEDqqeI3PZx0m2D9EBHUn7noTM2 | 5 | എതൊന്നും എനിയ്ക്ക് അറിയില്ലായിരുന്നു. | conversation | Male | 30-40 |
|
F0C4aroNmhaYQdB224J6 | MYf90clR8ehYYBOp1NAncn85tuH3 | 4 | തന്നെ കൊല്ലരുതെന്ന് അവന്‍ കിരീയോട് കേണപേക്ഷിച്ചു | story | default | default |
|
DbOSMcYfftNU2iMsZ7Yd | MYf90clR8ehYYBOp1NAncn85tuH3 | 5 | മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട. | proverb | default | default |
|
hpbk05LZnIbOnOPxQivP | rjh2u8PthLd9AuPARWuuiRcZKfp1 | 3 | ഞാന്‍ കുടിക്കുന്ന ഉറവയില്‍ നിന്നാണ് നീ കുടിക്കുന്നത് എന്നായി ചെന്നായയുടെ അടുത്ത ആരോപണം | story | Female | 30-40 |
|
pn1hZ7JKqEM2Sd2cHCtY | J4S9i6Zy1oXldAj4XuvHqXX2RK62 | 4 | ആശുപത്രിയിൽ ഒന്ന് പോകണം. | conversation | Male | 20-30 |
|
AqafowgptlEm1tMTJNU8 | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | ടോക്കൺ കിട്ടിയില്ല. | conversation | Male | 30-40 |
|
ZlwpPD0ccJ0dlNT8o6WP | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | പഴുത്ത പ്ലാവില വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കേണ്ട. | proverb | Male | 30-40 |
|
7BZAh4aBWvAicmEZfRlH | 2dEDqqeI3PZx0m2D9EBHUn7noTM2 | 4 | പാത്രം നന്നായി കഴുകണം. | conversation | Male | 30-40 |
|
0ErcCyR2OdDcFi31xmSz | 59Tt9EuW2DOtyckjvkMVmuPqRW13 | 4 | ഞാൻ ഒരു പാട്ട് പാടട്ടെ. | conversation | Male | 30-40 |
|
ZucOvRabSzKLGjBuNDAB | MYf90clR8ehYYBOp1NAncn85tuH3 | 4 | അത്താഴം മുടക്കാൻ നീർക്കോലി മതി. | proverb | default | default |
|
nWfYt5BKG2ANXqZOEY7Z | MYf90clR8ehYYBOp1NAncn85tuH3 | 3 | ഞാന്‍ കുടിക്കുന്ന ഉറവയില്‍ നിന്നാണ് നീ കുടിക്കുന്നത് എന്നായി ചെന്നായയുടെ അടുത്ത ആരോപണം | story | default | default |
|
JdpK4nPicdhRubXyDj1J | rjh2u8PthLd9AuPARWuuiRcZKfp1 | 3 | അദ്ദേഹം അവ പറയുകയും പ്രസംഗിക്കുകയും ചെയ്യുകയായിരുന്നുവത്രെ | story | Female | 30-40 |
|
I3gknpRxXZb673kECFfW | WnrwjCDN1PgNuCK4IrstUpDLJB93 | 3 | വിദ്യാധനം സർവ്വധനാൽ പ്രധാനം. | proverb | default | default |
|
h7ujWWaJYeKi6Eq0g2dm | vUdcLk4ROIR8CsaYAG6YsAmj15J3 | 3 | ആരെങ്കിലും അവിടെ വരെയൊന്ന് പോയി നോക്കൂ. | conversation | default | default |
|
nnodGwRBi08CxgppBwd9 | mYTyO3jrvgZv1XU0pZwRbSwwuhC3 | 4 | അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ് | proverb | default | default |
|
e7gjGwYKSQjjD1t4pqd8 | 2dEDqqeI3PZx0m2D9EBHUn7noTM2 | 5 | കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും മാറും. | proverb | Male | 30-40 |
|
r8KDr1e5pH9zEfGT74me | 59Tt9EuW2DOtyckjvkMVmuPqRW13 | 4 | ആട്ടിന്‍ കുട്ടി പറഞ്ഞു | story | Male | 30-40 |
|
NmGbYKvEkQUvd6X4wCAg | MYf90clR8ehYYBOp1NAncn85tuH3 | 3 | കഴിഞ്ഞ വർഷം ഞാന്‍ ഉണ്ടായിരുന്നില്ല | story | default | default |
|
z6drZZzR5yN2EVjaXzok | 2dEDqqeI3PZx0m2D9EBHUn7noTM2 | 6 | എന്നെങ്കിലും എന്നെ കൊണ്ട് അങ്ങേയ്ക്ക് പ്രയോജനം ഉണ്ടാവും | story | Male | 30-40 |
|
j1WmWDO8WGFW3QXGGP5k | 2dEDqqeI3PZx0m2D9EBHUn7noTM2 | 4 | ആവശ്യത്തിന് മരുന്ന് കയ്യിലുണ്ടോ? | conversation | Male | 30-40 |
|
kksMGbTDvJEisEFOy3gB | rjh2u8PthLd9AuPARWuuiRcZKfp1 | 3 | നായയും എല്ലിന്‍ കഷ്ണവും | story | Female | 30-40 |
|
HVE3EbO29G6DeqOK4EWG | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | ഈ സമയവും കടന്നുപോകും. | conversation | Male | 30-40 |
|
S59KBLLNICTwknpFmpTj | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | ജാത്യാലുള്ളത് എന്നും കാണും | story | Male | 30-40 |
|
26IosIqehaFEeCF70LVO | g4eAoN3BEuVoazRlmPi4Ud2zTHd2 | 8 | പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപോല ഫലിയ്‌ക്കുന്നില്ല. | proverb | default | default |
|
7KfhBs5UxXPQRl1a8oi9 | QgeGxPRrkCNIikXg0epRmMu2agu1 | 3 | ദൈവാനുഗ്രഹം തന്നെ. | conversation | Male | 30-40 |
|
W1UlP1bJCfbo5YSQbEwf | 59Tt9EuW2DOtyckjvkMVmuPqRW13 | 4 | ഓണം വരാനൊരു മൂലം വേണം. | proverb | Male | 30-40 |
|
UcFvo1psVPdaDbBelq3Q | 4g8oHH1MgvOvECpoSKbWWrRpWT82 | 3 | കണ്ടറിയാത്തവൻ കൊണ്ടറിയും. | proverb | Male | 20-30 |
|
egHoix94VDfTEOWnUcJY | QgeGxPRrkCNIikXg0epRmMu2agu1 | 3 | എത്ര സപ്ലി ഉണ്ട്? | conversation | Male | 30-40 |
|
G9v8wTYzyjxODzbe5FVU | 59Tt9EuW2DOtyckjvkMVmuPqRW13 | 3 | ഗുണപാഠം: ചേരാത്തത് തിരഞ്ഞെടുത്താല്‍ ആപത്തു നിശ്ചയം | story | Male | 30-40 |
|
VrOfqg8Uzwkm2GRu1hIR | 4g8oHH1MgvOvECpoSKbWWrRpWT82 | 3 | ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്? | proverb | Male | 20-30 |
|
qH6FIXPH1ASxqUnPj7eg | Li6cyWawv0TavTANle4yTmzCDty2 | 4 | നീ താജ്മഹൽ കണ്ടിട്ടുണ്ടോ? | conversation | Female | 50-60 |
|
s13zwIG3sPtUgHa3ig4G | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | ആഴത്തിൽ ഉഴുതു അകലെ നടണം. | proverb | Male | 30-40 |
|
qa4nCojT3JRNChBqKs1r | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | ഉടന്‍ തന്നെ അവന്‍ സിംഹത്തിന്റെ അടുത്തെത്തി | story | Male | 30-40 |
|
OXwOeH5ybSfTE2Jwgueb | 2dEDqqeI3PZx0m2D9EBHUn7noTM2 | 4 | വായിക്കുന്ന കാര്യമാണ് കഷ്ടം. | conversation | Male | 30-40 |
|
JTXYEWPBn4rU3vH3G33G | yG2SwfqJtLSRQdJnXBQIbqVXeTx1 | 3 | ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ. | proverb | default | default |
|
SVdvUM7bQyGATWU5kmV8 | b9br7qKM8QWW0h954mhTKmnDASI2 | 4 | മെല്ലെത്തിന്നാൽ മുള്ളും തിന്നാം. | proverb | Female | 20-30 |
|
h6Ce6EompRhtyRHAxwFS | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | നീയൊന്ന് കൂവി നോക്കിക്കേ. | conversation | Male | 30-40 |
|
wh2LIiSEz4qCeysMlesA | rjh2u8PthLd9AuPARWuuiRcZKfp1 | 3 | ഇറച്ചിയില്ലാത്ത ബിരിയാണിയോ? | conversation | Female | 30-40 |
|
cyenYMG1u1YOIUpRvPqm | 2dEDqqeI3PZx0m2D9EBHUn7noTM2 | 4 | ദൈവാനുഗ്രഹം തന്നെ. | conversation | Male | 30-40 |
|
2RKjWOBmD2M6UTfz6VYs | MYf90clR8ehYYBOp1NAncn85tuH3 | 3 | നിങ്ങളുടെ ചായയ്ക്ക് ഉപ്പുണ്ടോ? | conversation | default | default |
|
hHMrsvYdWcuiYSWvrKkA | 59Tt9EuW2DOtyckjvkMVmuPqRW13 | 3 | മുറിവാലന്‍ കുറുക്കൻ | story | Male | 30-40 |
|
7f9jEfUbrfR6KFqGNMli | b9br7qKM8QWW0h954mhTKmnDASI2 | 4 | ഉള്ളം കൈയ്യിൽ നിന്ന് രോമം പറിക്കാമോ? | proverb | Female | 20-30 |
|
HvdTawpTlvkOqhQhukDk | MYf90clR8ehYYBOp1NAncn85tuH3 | 3 | അഹങ്കാരിയായ പൂവന്‍ കോഴി | story | default | default |
|
Tb5ln12MtnZ3lur08Gt8 | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | ഇരുന്നിട്ട് വേണം കാൽ നീട്ടാൻ. | proverb | Male | 30-40 |
|
ONUFgNK2XVxhFCVahXvy | QgeGxPRrkCNIikXg0epRmMu2agu1 | 3 | ഇക്കൊല്ലം ഇനി മഴ കിട്ടുമെന്ന് തോന്നുന്നില്ല. | conversation | Male | 30-40 |
|
8H3LXOfmqfE5AxspFRyo | CIqb7tbltWaN0JfAMcWreZ59MVO2 | 4 | ഓണം വരാനൊരു മൂലം വേണം. | proverb | default | default |
|
JSWkKT7QWN4XECPGhx3t | rjh2u8PthLd9AuPARWuuiRcZKfp1 | 3 | ഞാൻ നൂറിട്ടു നീയെത്ര? | conversation | Female | 30-40 |
|
48Jqu52IdqzU8VtaMIZY | oeaNxrE0uxNSfoDpdrCYGBGC7uC3 | 4 | ചൊട്ടയിലെ ശീലം ചുടല വരെ. | proverb | default | default |
|
4NB3idK5B34AIMBF700k | 2dEDqqeI3PZx0m2D9EBHUn7noTM2 | 4 | പലതുള്ളിപ്പെരുവെള്ളം. | proverb | Male | 30-40 |
|
ZFoIuLMzCA9YaMtby9en | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | താഴ്ന്ന നിലത്തേ നീരോടൂ. | proverb | Male | 30-40 |
|
6RMqZ82qp1U9RGumhYpO | rjh2u8PthLd9AuPARWuuiRcZKfp1 | 4 | നീ വിഷമിക്കേണ്ട. | conversation | Female | 30-40 |
|
FI18KFH9MymahGu6zBZ9 | 59Tt9EuW2DOtyckjvkMVmuPqRW13 | 4 | തൊടുപുഴ സൂപ്പർഫാസ്റ്റ് ഇന്നില്ലേ? | conversation | Male | 30-40 |
|
byVp0bqd8JiQUsDY4ZLt | rjh2u8PthLd9AuPARWuuiRcZKfp1 | 4 | ഏവർക്കും സുഹൃത്തായ മുയൽ | story | Female | 30-40 |
|
wZjwpc3VmIIYrpcevZTj | 2dEDqqeI3PZx0m2D9EBHUn7noTM2 | 4 | ഇടി വെട്ടിയവനെ പാമ്പു കടിച്ചു. | proverb | Male | 30-40 |
|
NjoYm00BuzuECFxeZOfB | 2N3Ywed7TuTc5eIWD58BinJ8aUq2 | 3 | ഹൊ ഇതിന്റെയൊന്നും ഒരാവശ്യവുമില്ല. | conversation | default | default |
|
8YJnja86NqaLNYjXkW2B | MYf90clR8ehYYBOp1NAncn85tuH3 | 3 | ഇരുന്നിട്ട് വേണം കാൽ നീട്ടാൻ. | proverb | default | default |
|
fyqAa38tQv7Ingg9GDL4 | 4g8oHH1MgvOvECpoSKbWWrRpWT82 | 3 | വർഷം പോലെ കൃഷി. | proverb | Male | 20-30 |
|
G4d6SeHZC51s9RHaKWyw | KPppnsxEYoYUpLTsjFfNl8exkYv1 | 3 | നാളുകള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം സിംഹം ഒരു വേടന്റെ വലയില്‍ പെട്ടു | story | default | default |
|
duNx6n104qfLuCJRTuxS | KPppnsxEYoYUpLTsjFfNl8exkYv1 | 5 | എന്റെ ആരോപണങ്ങൾക്കെല്ലാം നിനക്ക് മറുപടിയുണ്ടായിരിക്കാം | story | default | default |
|
L8G109mVYaDQ9gyfwGck | 59Tt9EuW2DOtyckjvkMVmuPqRW13 | 3 | ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്. | proverb | Male | 30-40 |
|
49sDsdG92uNswYxcCapd | rjh2u8PthLd9AuPARWuuiRcZKfp1 | 3 | വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം? | proverb | Female | 30-40 |
|
IL9XMcgc2QUhouLkOI8H | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | ഷർട്ട് നല്ല ടൈറ്റാണ്. | conversation | Male | 30-40 |
|
PIcqF6ycK5BzayXwN7da | 2dEDqqeI3PZx0m2D9EBHUn7noTM2 | 4 | ഡാൻസ് ക്ലാസ്സ് ഇപ്പൊ കുറച്ചു നാളായിട്ട് ഇല്ല. | conversation | Male | 30-40 |
|
CPEnMUr2YCt1oxsKlfNK | rjh2u8PthLd9AuPARWuuiRcZKfp1 | 3 | മോഷ്ടാവും അമ്മയും | story | Female | 30-40 |
|
CcuTGIdv4ybGw2G70feC | rjh2u8PthLd9AuPARWuuiRcZKfp1 | 4 | ആട്ടിന്‍ കുട്ടി പറഞ്ഞു | story | Female | 30-40 |
|
POq4ufb9zASjaYSoHhd8 | MYf90clR8ehYYBOp1NAncn85tuH3 | 4 | ഐകമത്യം മഹാബലം | story | default | default |
|
JBcxkmX6svdiZt5pxK3w | rjh2u8PthLd9AuPARWuuiRcZKfp1 | 3 | കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല. | proverb | Female | 30-40 |
|
j5t47VSO3OnM9xiWLa1g | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | കടം അപകടം സ്നേഹത്തിനു വികടം. | proverb | Male | 30-40 |
|
rImmca1KTdfZ2AwfPhyt | 11nKjHmpoZPhPDxX60Dt2Gxb0DD2 | 4 | മുളയിലറിയാം വിള. | proverb | default | default |
|
cSYie76FvDv3699q7kSv | oeaNxrE0uxNSfoDpdrCYGBGC7uC3 | 4 | ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണകം ചാരിയാൽ ചാണകം മണക്കും. | proverb | default | default |
|
GoBkEVFnaocyn2V5BDwL | 09eJLYsUg8XByGwaPX3P6oykfui2 | 3 | എല്ലാരും തേങ്ങ ഉടയ്ക്കുമ്പോൾ ഞാനൊരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ? | proverb | default | default |
|
Nh5f7zILcyodcsfn5AYz | oeaNxrE0uxNSfoDpdrCYGBGC7uC3 | 3 | പഴുത്ത പ്ലാവില വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കേണ്ട. | proverb | default | default |
|
Jki1M3BqoRDn9zuLy6ru | rjh2u8PthLd9AuPARWuuiRcZKfp1 | 3 | ജോലി വല്ലതുമായോ? | conversation | Female | 30-40 |
|
nd7P2VkQTwSWLVJLIJNH | QGQIxn0cBVOpnmi3P3jnAYYRNHZ2 | 3 | സൂചികൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കരുത്. | proverb | default | default |
|
YOhIEftaXyyuYChl1sj7 | 59Tt9EuW2DOtyckjvkMVmuPqRW13 | 4 | അച്ഛന്റെ പെൻഷൻ അക്കൗണ്ടിൽ വന്നു. | conversation | Male | 30-40 |
|
ClxXz1J8VFCRjUETu9W3 | rjh2u8PthLd9AuPARWuuiRcZKfp1 | 4 | അതിലെന്താ ഒരു കുഴപ്പം? | conversation | Female | 30-40 |
|
mhM1wxMLopnUhMz900ug | rjh2u8PthLd9AuPARWuuiRcZKfp1 | 3 | കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടില്. | proverb | Female | 30-40 |
|
xOEnMpfvFrfvOEhgc3OW | oeaNxrE0uxNSfoDpdrCYGBGC7uC3 | 4 | ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര. | proverb | default | default |
|
DFWHf2BzYVPiSPNJwFS4 | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | ആമിന ഇപ്പോൾ ഏതു ക്ലാസ്സിലാ? | conversation | Male | 30-40 |
|
5aFZEcllkCKTOHI2ov4x | rjh2u8PthLd9AuPARWuuiRcZKfp1 | 5 | തേനൊഴിച്ചു വളർത്തിയാലും കാഞ്ഞിരം കയ്ക്കും. | proverb | Female | 30-40 |
|
SRT4EeshQ6Rt1DVZR18k | oeaNxrE0uxNSfoDpdrCYGBGC7uC3 | 3 | ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്? | proverb | default | default |
|
eYm0JVcr6XwCzwf7uBbB | oeaNxrE0uxNSfoDpdrCYGBGC7uC3 | 4 | അരിയെറിഞ്ഞാൽ ആയിരം കാക്ക. | proverb | default | default |
|
Am1rGSVWKtn8V55pGTzm | 09eJLYsUg8XByGwaPX3P6oykfui2 | 4 | ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെങ്കിൽ അവിടെ പട്ടി കയറി ഇരിക്കും. | proverb | default | default |
|
Itp7UZtczgbYawD4HvNC | MYf90clR8ehYYBOp1NAncn85tuH3 | 4 | വൃദ്ധനും മരണവും | story | default | default |
|
pE6BxHjuIyqkUAeMDW92 | rjh2u8PthLd9AuPARWuuiRcZKfp1 | 4 | ദൈവാനുഗ്രഹം തന്നെ. | conversation | Female | 30-40 |
|
Vv6017jw7j0eNw3fIGxT | fkaBZ59tR9Nz9FIGOdI2hpVgWcL2 | 4 | കുരുത്തക്കേടു് കുന്നിക്കുരുവോളം മതി. | proverb | default | default |
|
zQomb1TVfwPswxWyFgzz | 2dEDqqeI3PZx0m2D9EBHUn7noTM2 | 6 | മുറിവാലന്‍ കുറുക്കൻ | story | Male | 30-40 |
|
Q2K21wqH6naUlwMj2Wwx | MYf90clR8ehYYBOp1NAncn85tuH3 | 4 | ഞാന്‍ ജനിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ | story | default | default |
|
ghmtiGtxcDeFmh0VTlGH | 59Tt9EuW2DOtyckjvkMVmuPqRW13 | 4 | പുൽത്തൊട്ടിലിലെ നായ | story | Male | 30-40 |
|
ID5g6haz0LYpLxduhPkV | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാൽ മുറിയ്ക്കണം. | proverb | Male | 30-40 |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.